കെഎംസിസി ബഹ്റൈൻ മാനവീയം 2019: അഡ്വ. കെ എൻ എ കാദർ എംഎൽഎ പങ്കെടുക്കും

മനാമ: കെ എം സി സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമം മാനവീയം 2019 സെപ്റ്റംബർ 10 ചൊവ്വ രാത്രി 7 മണിക്ക് ഹമദ് ടൗൺ കാനൂ മജ്ലിസിൽ സംഘടിപ്പിക്കുന്നു. പ്രമുഖ വാഗ്മിയും പ്രഗൽഭനായ നിയമസഭ സാമാജികനും കൂടിയായ അഡ്വ: K N A ഖാദർ MLA മുഖ്യ പ്രഭാഷണം നിർവ്വഹിക്കും

KMCC ബഹ്റൈൻ സംസ്ഥാന നേതാക്കളും ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.