മനാമ: പടവ് കുടുംബവേദി 2019 -2020 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. സുനിൽ ബാബു പ്രസിഡന്റും , മുസ്തഫ പട്ടാമ്പി ജനറൽ സെക്രെട്ടറിയും അസീസ് ഖാൻ ട്രഷററും ആണ് , മറ്റ് ഭാരവാഹികൾ ഷംസ് കൊച്ചിൻ (രക്ഷാധികാരി) , ഉമ്മർ പാനായിക്കുളം ( രക്ഷാധികാരി) , സത്താർ കൊച്ചിൻ ( വൈസ് പ്രസിഡന്റ് ) , ഹക്കീം പാലക്കാട് (ജോയിന്റ് സെക്രെട്ടറി) , സജിമോൻ (പ്രോഗ്രാം ജനറൽ കൺവീനർ), ബൈജു മാത്യു ( പ്രോഗ്രാം കോഓർഡിനേറ്റർ ) എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ: നൗഷാദ് മഞ്ഞപ്പാറ , ഷിബു പത്തനംതിട്ട , സഹിൽ തൊടുപുഴ , ഗണേഷ് കുമാർ, അഷറഫ് വടകര , ഗീത് കൊച്ചിൻ , നിസാർ പി സി, വിനോദ് കുമാർ , റസീൻ ഖാൻ , മുഹമ്മദ് സഗീർ.