small icons
small icons

സൗദിയിൽ കോവി‍ഡ് ബാധിച്ച് മറ്റൊരു മലപ്പുറം സ്വദേശി കൂടി മരണപ്പെട്ടു

death

റിയാദ്​: സൗദി അറേബ്യയിൽ കോവി‍ഡ് ബാധിച്ച് മറ്റൊരു മലപ്പുറം സ്വദേശി കൂടി മരണപ്പെട്ടു. മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങൽ നജീബ്(50) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെ റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.

പരേതനായ തിരികൊട്ടിൽ കോയയുടെയും മൈമൂനത്തി​ന്റെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ജഹാന ഷെറിൻ, ജസീം, ജാഹിസ്. സഹോദരങ്ങൾ: ഹമീദ് (റിയാദ്), നസീമ, റജീന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

error: Content is protected !!