small icons
small icons

പ്രവാസികളെ കറവ പശുക്കളാക്കരുത്- യൂത്ത് ഇന്ത്യ ബഹ്റൈൻ

youth india

മനാമ: യാത്രയ്ക്കുമുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്ന പ്രവാസികൾ നാട്ടിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്ന പ്രവാസി വിരുദ്ധ കേന്ദ്ര നിയമം പ്രവാസികൾക്ക് കൂടുതൽ പ്രയാസമാകുന്നു . കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്ന പ്രവാസികൾ നാട്ടിലേക്ക് അധിക തുക നൽകി എടുക്കുന്ന ഫ്ലൈറ്റ് ടിക്കറ്റിനു പുറമേ 2 ടെസ്റ്റ് എടുക്കണമെന്ന നിയമം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിൻവലിക്കണം . കുടുംബമായി നാട്ടിൽ പോകാൻ ഈ നിയമങ്ങൾ തടസമാവുകായണ് .

മറ്റു രാജ്യങ്ങൾ കുട്ടികൾക്ക് ഒഴിവു കൊടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ടെസ്റ്റ് ചെയ്യണമെന്നാണ് നിയമം ഏർപ്പെടുത്തിയത് . ഈ പ്രവാസി വിരുദ്ധ നിയമങ്ങൾ ഒഴിവാക്കി പ്രവാസികളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് യൂത്ത് ഇന്ത്യ കേന്ദ്ര നിർവാഹക സമിതി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയ്ക്ക് ഇന്ന് 40 വയസ്സ്; 1986 നവംബർ 26-ന് തുറന്ന 25 കിലോമീറ്റർ കടൽപ്പാലം നാല് പതിറ്റാണ്ടായി ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെയും വ്യാപാരത്തിന്റെയും ജീവനാഡി

error: Content is protected !!