small icons
small icons

“കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്” SWA ലഘുലേഖ പ്രകാശനം ചെയ്തു 

SWA Leaflet Release

മനാമ: പ്രവാസികൾക്കിടയിലെ സ്നേഹ സൗഹൃദങ്ങൾ വളർത്തി മാനവികമായ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി “കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്” എന്ന തലക്കെട്ടിൽ  സോഷ്യൽ വെൽഫെയർ അസോസിയേഷൻ മാർച്ച്  ഒന്ന്  മുതൽ മുപ്പത്തി ഒന്ന്  വരെ  സംഘടിപ്പിക്കുന്നു.  കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ എഴുത്തുകാരിയും ബഹ്‌റൈനിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ ഷെമിലി പി ജോൺ നിർവഹിച്ചു.  സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, വെൽകെയർ  കൺവീനർ മജീദ് തണൽ എക്സിക്യൂട്ടീവ്  അംഗം പി ശാഹുൽ എന്നിവർ  പരിപാടിയിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!