small icons
small icons

ബെഡ്ഷീറ്റിലൂടെ കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾക്ക് അഞ്ചു വര്ഷം തടവ്

New Project - 2021-09-04T222557.049

മനാമ: കൊറിയർ സർവീസ് വഴി ബഹ്റൈനിലേക്ക് അനധികൃതമായി രണ്ട് കിലോ കഞ്ചാവ് ബെഡ് ഷീറ്റിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശിക്ക് അഞ്ച് വർഷം തടവ്. 35 കാരനായ ബംഗ്ലാദേശ് പൗരൻ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതായി കഴിഞ്ഞ ദിവസം ഹൈ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ അയാൾ നിഷേധിച്ചു. ഏപ്രിൽ 25 -ന് ഒരു സുഹൃത്തിനായുള്ള ഒരു പാക്കേജ് എടുക്കുകയായിരുന്നുവെന്നും അതിനെ പറ്റി യാതൊന്നും അറിയില്ലെന്നും പ്രതി വാദിച്ചു.

അനധികൃത കയറ്റുമതി സംബന്ധിച്ച വിവരങ്ങൾ അധികാരികളെ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!