small icons
small icons

നെസ്റ്റോ ബിഗ് 3 ഡേയ്സ് വീണ്ടും; സെപ്റ്റംബർ 28 മുതൽ 30 വരെ വമ്പൻ ഓഫറുകളുടെ ഷോപ്പിംഗ് മാമാങ്കം

New Project (4)

മനാമ: ബഹ്‌റൈനിലെ ഉപഭോക്താക്കൾക്കായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജനപ്രിയ പ്രമോഷനായ “Big 3 Days” വീണ്ടും അവതരിപ്പിക്കുന്നു. സെപ്റ്റംബർ 28, 29, 30 (ഞായർ, തിങ്കൾ, ചൊവ്വ) എന്നീ മൂന്ന് ദിവസങ്ങളിലായി ആകർഷകമായ ഓഫറുകളും വൻ വിലക്കുറവുകളുമാണ് ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.

ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറികൾ, മീറ്റ് & ഫിഷ്, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമേ ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ എന്നീ വിഭാ​ഗങ്ങളിലും വമ്പൻ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

പരിമിതമായ മൂന്ന് ദിവസത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ കുടുംബത്തോടൊപ്പം മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാനും ആവശ്യ സാധനങ്ങൾ ഏറ്റവും ലാഭകരമായ വിലയിൽ വാങ്ങാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി അപ്രതീക്ഷിത സർപ്രൈസ് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് നെസ്റ്റോ മാനേജ്‌മെന്റ് ടീം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!