Home Tags Booster dose

Tag: booster dose

ബൂസ്റ്റർ ഡോസിന്റെ ഫലപ്രാപ്‌തി ഉയർത്തിക്കാട്ടി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്

മനാമ: ബൂസ്റ്റർ ഡോസുകൾക്ക് ജനങ്ങൾക്കിടയിൽ മികച്ച ഫലപ്രാപ്തി ഉണ്ടാകുന്നതായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഇതിന്റെ സ്ഥിതിവിവരക്കണക്കുകൾ ടാസ്ക് ഫോഴ്സ് പുറത്തുവിട്ടു. ജൂലൈ 27 നകം 1,31,192 വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചതായി...

ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിച്ചവരിൽ പൂജ്യം മരണം; പ്രാധാന്യം ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്

മനാമ: ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. കോവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കോവിഡ് വ്യാപനം മൂലമുണ്ടാകുന്ന മരണങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനും ബൂസ്റ്റർ ഡോസുകൾക്ക് സാധിക്കുമെന്നും ടാസ്ക്...

ബഹ്റൈനിൽ ബൂസ്റ്റർ ഡോസ് വാക്സിൻ  സ്വീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

മനാമ: ബഹ്റൈനിൽ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് 19 പ്രതിരോധത്തിനായുള്ള ബൂസ്റ്റർ  ഡോസ് വാക്സിൻ നൽകിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ട് ഡോസ് സിനോഫാം വാക്‌സിൻ സ്വീകരിച്ച 106494...

50 വയസ്സിന് മുകളിലുള്ളവർക്ക് ഇനി രെജിസ്ട്രേഷൻ കൂടാതെ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാം

മനാമ: രാജ്യത്ത് വാക്‌സിൻ സ്വീകരിക്കാത്ത 50 വയസ്സിന് മുകളിലുള്ളവർക്കായി പുതിയ പദ്ധതി തയ്യാറാക്കി ബഹ്റൈൻ. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ ഈ പ്രായപരിധിയിലുള്ളവർക്ക് വാക്‌സിനേഷൻ സ്വീകരിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ...

ഉയർന്ന അപകടസാധ്യതയുള്ളവർക്ക്​ ബൂസ്​റ്റർ ഡോസ്​​ സ്വീകരിക്കുന്നതിനുള്ള ഇടവേള ഒരുമാസമായി കുറച്ചു

മനാമ: ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​നി ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ൽ ടാ​സ്‌​ക്ഫോ​ഴ്​​സ്​ അ​റി​യി​ച്ചു. ഇ​തു​വ​രെ മൂ​ന്ന്​ മാ​സ​മാ​യി​രു​ന്നു ഈ വിഭാഗത്തിൽ പെടുന്നവർക്ക്...

സിനോഫാം സ്വീകരിച്ച 50 വയസ്സിന് മുകളിലുള്ളവരോട് ഉടൻ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആഹ്വാനം...

മനാമ: 50 വയസ്സിനു മുകളിലുള്ളവർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 മാസം മുമ്പ് ചൈനീസ് വാക്സിനായ സിനോഫോം രണ്ട് ഡോസും സ്വീകരിച്ച 50 വയസ്സിനു മുകളിൽ പ്രായമുള്ള...

ബഹ്‌റൈനിൽ സിനോഫാം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി കുറച്ചു

മനാമ: ബഹ്‌റൈനിൽ സിനോഫാം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി കുറച്ചു. അവശ വിഭാഗത്തിലുള്ളവർക്ക് ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ചു മൂന്ന് മാസമായാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. മറ്റുള്ളവർക്ക്...

ബഹ്‌റൈനിൽ കൗമാരക്കാർക്കായുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്, ആ​ശ​ങ്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​...

മനാമ :12നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചതായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഫൈ​സ​ർ-​ബ​യോ​ എൻടെ​ക്​ വാ​ക്​​സി​നാ​ണ്​ ഇ​വ​ർ​ക്ക്​ ന​ൽ​കു​ക. കൗ​മാ​ര​ക്കാ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടാ​ക്കു​ന്ന​തി​ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ...
error: Content is protected !!