Home Tags Corona

Tag: Corona

കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതി വിചാരണ നേരിടുന്നു

മനാമ: ബഹ്‌റൈനിലേക്ക് രണ്ട് കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച 35 വയസുകാരനായ ബംഗ്ലാദേശി വിചാരണ നേരിടുന്നു. രണ്ട് കിലോ മരിജുവാന ഒരു കൊറിയർ സേവനത്തിലൂടെ ഇയാൾ കടത്തുകയായിരുന്നു . പ്രതിക്ക്  രാജ്യത്ത് താമസാനുമതിയില്ല....

ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം...

കൊറോണ വൈറസ് വുഹാനിലെ ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല: ലോകാരോഗ്യസംഘടന

ജനീവ: കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധരാണ് വൈറസ് ചൈനീസ് ലാബില്‍ നിന്ന്...

കോവിഡിനെ നേരിടുന്നതിൽ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ ആ​ത്​​മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അഭിനന്ദിച്ച് ഹെ​ൽ​ത്ത്​​ അ​ണ്ട​ർ​സെ​ക്ര​ട്ട​റി

മനാമ: കോവിഡിനെ നേരിടുന്നതിൽ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ ആ​ത്​​മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അഭിനന്ദിച്ച് ഹെ​ൽ​ത്ത്​​ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​യ. ലോകത്തെ ബാധിക്കുന്ന അസാധാരണമായ ആരോഗ്യസ്ഥിതികൾക്കിടയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ...

ഇന്ത്യയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകരമാകാൻ സാധ്യത: എയിംസ് മേധാവി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകരമാകാൻ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. നിലവിൽ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം...

കോവിഡ് വകഭേദം: പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതിനെത്തുടർന്ന് പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസർക്കാർ പുറത്തിറക്കി. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. യു.കെ. യൂറോപ്പ്,...

സൗദിയിൽ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

റിയാദ്: നിലവിലെ ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന് പുറമെ സൗദി ആരോഗ്യ മന്ത്രാലയം രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കി. ഇതോടെ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ ഇനിമുതൽ ലഭ്യമാകും. വാക്സിന്‍ സെന്ററുകളിലെ...

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും; ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട്-2 (ഒരു കുടുംബത്തിലെ അംഗങ്ങള്‍), ആലപ്പുഴ-2 (ഒരു കുടുംബത്തിലെ അംഗങ്ങള്‍), കണ്ണൂര്‍-1,...

ഇന്ത്യയിൽ 20 പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വൈറസ് ബാധ കണ്ടെത്തിയവരിൽ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. അതിവേഗം പടരുന്ന വൈറസ് ആയതിനാൽ രാജ്യത്ത് അതീവ...

ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ കോവിഡ്-19 വാക്സിന്‍ ‘ഡ്രൈ റണ്‍’ ഇന്ന്

ന്യൂഡൽഹി: കോവിഡ്-19 വാക്സിന്‍ വിതരണത്തിന്റെ മുന്നോടിയായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ ഇന്ന് 'ഡ്രൈ റണ്‍' നടത്തും. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക. വാക്‌സിന്‍ വിതരണസമയത്തു നടക്കുന്ന...
error: Content is protected !!