Home Tags INDIA – PAK

Tag: INDIA – PAK

രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതായി; കടുത്ത നടപടിയുണ്ടായേക്കും

ന്യൂ ഡല്‍ഹി: രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതായി. ഇന്നലെ രാവിലെ മുതലാണ് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ഇവരുെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ...

ഇന്ത്യൻ യുദ്ധ വിമാനം തകർക്കാൻ പാക്കിസ്ഥാൻ F 16 ജെറ്റ് ഉപയോഗിച്ചോയെന്ന് അമേരിക്ക പഠനം...

ഫെബ്രുവരി 27 ന് ഇന്ത്യൻ യുദ്ധ വിമാനം തകർത്തിടാൻ പാക്കിസ്ഥാൻ സേന എഫ് 16 ജെറ്റുകൾ ഉപയോഗിച്ചോ എന്ന് തങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഉന്നത US വൃത്തങ്ങൾ ഇസ്ലാമബാദിൽ അറിയിച്ചു . തങ്ങൾ കയറ്റുമതി...

ഇന്ത്യാ പാക് യുദ്ധ സാധ്യതയിൽ അയവു വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ നിരീക്ഷിക്കുന്നു

പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ സൈനികൻ അഭിനന്ദൻ വർധമനെ ഇന്ത്യയ്‌ക്ക്‌ വെള്ളിയാഴ്‌ച രാത്രി കൈമാറിയതോടെ ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷാവസ്ഥയ്‌ക്ക്‌ അയവു വന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ നിരീക്ഷിക്കുന്നു .അമേരിക്ക , ലണ്ടൻ ,...

ഇന്ത്യ പാക് സംഘർഷങ്ങൾ കുറയ്‌ക്കാൻ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് നടത്തിയ ശ്രമങ്ങൾ ഒഐസി അബുദാബി...

നിർണായക സമയത്ത് ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്ന രീതിയിൽ അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാൻ നടത്തിയ ശ്രമങ്ങളെ ഒഐസി അബുദാബി വിദേശകാര്യ മന്ത്രിതല...

“ഇസ്ലാമെന്നാല്‍ സമാധാനം എന്നാണര്‍ത്ഥം, ദൈവത്തിന്റെ ഒരു നാമവും അക്രമം അര്‍ത്ഥമാക്കുന്നില്ല, ഭീകരവാദത്തിന് മതമില്ല”- സുഷമ...

അബുദാബി: ഇസ്‌ലാമികരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനം യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിൽ വെള്ളിയാഴ്ച ആരംഭിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) 46-ാമത്‌ മന്ത്രിതലസമ്മേളനത്തിൽ ഇന്ത്യയാണ് അതിഥിരാഷ്ട്രം. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രണ്ടുദിവസത്തെ...

അഭിനന്ദൻ വർദ്ധമാനെ ഇന്ത്യക്ക് കൈമാറി; കനത്ത സുരക്ഷയിൽ അതിർത്തിയിൽ ഊഷ്മള വരവേൽപ്

വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂർത്തിയായി.അൽപസമയം മുമ്പ് അഭിനന്ദന്‍റെ ഒരു വീഡിയോ ഡോൺ ഉൾപ്പടെയുള്ള പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പാക് റേഞ്ചർമാരുടെ ഒപ്പമാണ്...

അഭിനന്ദന്റെ മാതാപിതാക്കൾക്ക് ഫ്ലൈറ്റിനുള്ളിൽ സഹയാത്രികരുടെ ആദരവ് , ഡൽഹി എയർപോർട്ട് വികാര നിർഭരം

ഇന്നലെ അർധരാത്രി കഴിഞ്ഞു ചെന്നൈ ഡൽഹി വിമാനം ഡൽഹി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോൾ തങ്ങളോടൊപ്പം സഞ്ചരിച്ച രണ്ടുപേർക്കായി മറ്റു യാത്രികർ സൗകര്യങ്ങൾ ഒരുക്കുകയും എല്ലാവരും എണീറ്റുനിന്ന് കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തത് വികാര നിർഭരമായ...

ഇരു രാജ്യങ്ങളിലേയും പ്രവാസികൾ ആഗ്രഹിക്കുന്നത് സമാധാനം: അബുദാബി കിരീടാവകാശി മോദിയുമായും ഇമ്രാൻ ഖാനുമായി ഫോണിൽ...

വിദേശ സന്ദര്ശനത്തിലേർപ്പെട്ടിരിക്കുന്ന അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ഇന്ന് വൈകുന്നേരം ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി. നരേന്ദ്ര മോദിയുമായും ഇമ്രാൻ ഖാനുമായും വെവ്വേറെ വിളിച്ചാണ് ഷെയ്ഖ് മുഹമ്മദ്...

വ്യോമസേന വിംഗ് കമാന്റർ അഭിനന്ദൻ വർദ്ധനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ

പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പാക്കിസ്ഥാൻ പാര്‍ലമെന്‍റ് സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിലൂൂടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം...

വ്യോമ ഗതാഗത തടസം; ഗൾഫിൽ നിന്നും പാകിസ്ഥാനിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി വിമാനക്കമ്പനികൾ

മനാമ: ഇന്ത്യ- പാകിസ്ഥാൻ അതിർത്തി മേഖലയിൽ ഉടലെടുത്ത പ്രശ്നങ്ങളെ തുടർന്ന് പാകിസ്ഥാനിൽ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി...
error: Content is protected !!