Home Tags Kerala Election Results

Tag: Kerala Election Results

കേരളം ചുവക്കുന്നു: യു.ഡി.എഫിന് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടത് മുന്നേറ്റം. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് 750 വോട്ടിന്റെ ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ഉമ്മന്‍ചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി...

വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക്; ഇടതു മുന്നണിയ്ക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ വന്‍ മുന്നേറ്റം നടത്തി ഇടതു മുന്നണി. എൽ.ഡി.എഫ്- 89, യു.ഡി.എഫ്- 48, എൻ.ഡി.എ- 3. ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡെന്നിസ് കെ ആന്റണി 784 വോട്ടുകള്‍ക്ക്...

മലപ്പുറത്ത് വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങി; പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ മുന്നിൽ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ മണിക്കൂറിൽ മലപ്പുറത്ത് 7 ഇടത്ത് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നു. കോഴിക്കോട് സൗത്തിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. പാലക്കാട്...

എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്നേറ്റം: പിണറായി വിജയന്‍, കെ.കെ ശൈലജ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല...

തിരുവനന്തപുരം: അറുപതിലധികം മണ്ഡലങ്ങളില്‍ ലീഡ് നേടി എല്‍ഡിഎഫ് മുന്നേറ്റം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്. ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു....

നിയമസഭാ തെരഞ്ഞെടുപ്പ് 2021: വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ലീഡ് എൽ.ഡി.എഫിന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് 2021 വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് എൽ.ഡി.എഫിന് കേരളം ആരു ഭരിക്കുമെന്ന് ഇന്നറിയാം. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ...

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും.രാവിലെ ആറ് മണിയോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.ഇത്തവണ...
error: Content is protected !!