Home Tags Pravasi malayalee

Tag: Pravasi malayalee

കോവിഡ്-19; സൗദിയില്‍ മറ്റൊരു മലയാളി കൂടി മരണപ്പെട്ടു

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ മറ്റൊരു മലയാളി മരിച്ചു. തൃശൂര്‍ മണലൂര്‍ സ്വദേശി പുത്തന്‍കുളം പള്ളിക്കുന്നത്ത് വര്‍ഗീസാണ് (61) ഖമീസ് മുശൈത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിലേക്ക് മടങ്ങാനിരുന്ന ഇദ്ദേഹത്തിന്...

കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ 5 മലയാളികള്‍ കൂടി മരണപ്പെട്ടു

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ 5 മലയാളികള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീവര്‍ദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍ (55), ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍...

പ്രവാസികളുടെ മടക്കയാത്ര; പുതിയ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രവാസികളുടെ യാത്ര നിബന്ധനകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പിപിഇ കിറ്റ് ധരിച്ച് വേണം സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസികള്‍ യാത്ര ചെയ്യാന്‍. എന്‍ 95 മാസ്‌ക്കും കൈയ്യുറയും ഫെയിസ്മാസ്‌ക്കുമാണ്...

കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് മാത്രം മരണപ്പെട്ടത് അഞ്ച് മലയാളികള്‍

റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് മാത്രം അഞ്ച് മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ ദമ്മാമിലും, റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 82...

കോവിഡ്-19 ബാധിച്ച് റിയാദില്‍ പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് റിയാദില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം നിലമേല്‍ വളയിടം സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് റഷീദ് ആണ് മരണപ്പെട്ടത്. 55 വയസായിരുന്നു. കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ...

‘അവരിനി പട്ടിണി കിടക്കില്ല’; പ്രതിസന്ധിയിലായ ഹഫീറയിലെ ലേബര്‍ ക്യാംപ് തൊഴിലാളികളുടെ അടുക്കള നിറച്ച് മലയാളി...

മനാമ: കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ അസ്‌കറിനടുത്തുള്ള ഹഫീറയിലെ ഇരുനൂറോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് പ്രവാസി മലയാളി സംഘടനകളും വ്യക്തികളും. ചെറിയ സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരാണ് തൊഴിലാളികളുടെ പ്രശ്‌നം...

ജിദ്ദയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് ആണ് മരിച്ചത്. 52 വയസായിരുന്നു. സനാഇയ്യയില്‍ ടിഷ്യൂ പേപ്പര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു....

യുഎഇയില്‍ കോവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരണപ്പെട്ടു

ദുബായ്: യുഎഇയില്‍ കോവിഡ്-19 ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരണപ്പെട്ടു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇതുവരെ കോവിഡ് ബാധിച്ച് 700ലധികം പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത്....

കൊറോണ വൈറസ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരണപ്പെട്ടു

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരണപ്പെട്ടു. ലണ്ടനിലും അമേരിക്കയിലും ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് ലണ്ടനില്‍ മരിച്ചത്....

ദുബായില്‍ കോവിഡ് ബാധയേറ്റ് തൃശൂര്‍ സ്വദേശി മരിച്ചു

ദുബായ്: കോവിഡ് ബാധയേറ്റ് തൃശൂര്‍ ചേറ്റുവ സ്വദേശി ദുബായില്‍ മരിച്ചു. ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയന്റനന്‍സ് വിഭാഗം...
error: Content is protected !!