bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി 

jaya

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന ആലപ്പുഴ ചെങ്ങന്നൂർ പെരിങ്ങലിപ്പടം കൗസ്തുഭത്തിൽ  ജയകുമാർ (62) ഇന്ന് രാവിലെ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ കോളേജിൽ നിര്യാതനായി. 28 വർഷത്തോളമായി ബഹ്‌റൈനിലെ ഡി കെ കരാനി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.  മാനേജർ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അസുഖബാധിതനായി ചികിൽസാർത്ഥം നാട്ടിലേക്ക് പോയത്. കുടുംബസമേതം ബഹ്‌റൈനിൽ ആയിരുന്നു ജയകുമാർ. ഭാര്യ ജയശ്രീ. മൂത്തമകൻ ഗോകുലം മെഡിക്കൽ കോളേജ് എം ബി ബി എസ് വിദ്യാർത്ഥി, രണ്ടാമത്തെ മകൻ പ്ലസ് വൺ വിദ്യാർഥി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!