മനാമ: ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ 2019 -2021 മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടക്കര പഴയകാല കെ.എം.സി.സി നേതാവ് സൈദ് അലവി പള്ളിപ്പുറത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. സംസ്ഥാന ജില്ലാ കെ.എം.സി.സി ഭാരവാഹികൾ സന്നിഹിതരായിരുന്നു.
