bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ മടങ്ങി വരവുകൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

air indiA

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മേഖലയിലെ പ്രവാസികൾക്കായുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.

അബുദാബി – കൊച്ചി : 15, 000

ദുബായ് – കൊച്ചി : 15, 000

ദോഹ – കൊച്ചി : 16, 000

ബഹ്‌റൈൻ – കൊച്ചി : 17, 000

ബഹ്റൈൻ – കോഴിക്കോട്: 16,000

മസ്‌ക്കറ്റ് – കൊച്ചി : 14, 000

കുവൈറ്റ് – കൊച്ചി : 19, 000

അതേ സമയം അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് 1, 00, 000 രൂപയും, ബ്രിട്ടനിൽ നിന്നും മടങ്ങി വരുന്നവർക്ക് 50, 000 രൂപയുമാകും ടിക്കറ്റ് നിരക്ക്.

മെയ്​ എട്ടിന്​ ഉച്ചക്ക്​ 12.35ന്​ ബഹ്​റൈനിൽനിന്ന്​ പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട്​ 7.25ന്​ കൊച്ചിയിൽ എത്തും. 168 പേർക്കാണ്​ ഇതിൽ യാത്ര ചെയ്യാനാവുക. മെയ്​ 11ന്​ ഉച്ചക്ക്​ 12.35ന്​ കോഴിക്കോ​േട്ടക്കുള്ള വിമാനവും ഉച്ചക്ക്​ 12.35ന്​ പുറപ്പെടും. ഇതിലും 168 പേരെയാണ്​ കൊണ്ടുപോവുകയെന്നാണ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ പുറത്തിറക്കിയ പട്ടികയിൽ പറയുന്നത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!