bahrainvartha-official-logo
Search
Close this search box.

തണൽ ബഹ്റൈൻ ചാപ്റ്റർ ചാർട്ടേഡ് വിമാന ടിക്കറ്റുകൾ കൈമാറി

66e87e60-3896-4aa5-b35d-78466f5a9ff1
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ ഈ വരുന്ന ജൂലൈ 27 ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലേക്ക് സ്പോൺസർ ചെയ്ത ടിക്കറ്റുകളുടെ ഉൽഘാടനം ചാപ്റ്റർ  പ്രസിഡണ്ട് അബ്ദുൽ മജീദ്‌ തെരുവത്ത് പ്രോഗ്രാം കൺവീനർ ഹമീദ് പോതിമഠത്തിലിനു നൽകിക്കൊണ്ട് നിർവ്വഹിച്ചു. മനാമ കെ-സിറ്റിയിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുൽ മജീദ്‌ തെരുവത്ത് അധ്യക്ഷം വഹിച്ചു.
വിമാന യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലത്തീഫ്‌ ആയഞ്ചേരി, ഉസ്മാൻ ടിപ്പ് ടോപ്, നജീബ് കടലായി, റഷീദ്‌ മാഹി, ലത്തീഫ്‌ കൊയിലാണ്ടി എന്നിവർ വിശദീകരിച്ചു.
ശ്രീജിത്ത് കണ്ണൂർ, ജെ.പി.കെ തിക്കോടി, റഫീഖ് നാദാപുരം, സലിം കണ്ണൂർ, റാഷിദ് എന്നിവർ പങ്കെടുത്തു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!