മനാമ: ഐവൈസിസിയുടെ നാലാമത്തെ ചാര്‍ട്ടേഡ് വിമാനത്തിലേക്കുള്ള ബുക്കിംഗ് തുടരുന്നു. കൊല്ലം പ്രവാസി അസോസിയേഷന്‍ സഹകരണത്തോടെയാണ് ഐവൈസിസി ബഹ്‌റൈന്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 10ന് തിരുവനന്തപുരത്തേക്കാണ് വിമാനം. 23+23 ആയിരിക്കും അനുവദനീയമായ ലഗേജ്. 6 കിലോ ഹാന്‍ഡ് ബാഗും കരുതാവുന്നതാണ്.
യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവര്‍ എങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.
https://forms.gle/GGvCxjFfEim5Cn9G7