bahrainvartha-official-logo
Search
Close this search box.

ഭര്‍ത്താവുമായി ശൃംഗരിച്ചെന്ന് ആരോപിച്ച് അയല്‍ക്കാരിയെ ആക്രമിച്ച ബഹ്‌റൈനി വനിതയ്ക്ക് 12 മാസം തടവ്

court

മനാമ: ഭര്‍ത്താവുമായി ശൃംഗരിച്ചെന്ന് ആരോപിച്ച് അയല്‍ക്കാരിയെ ആക്രമിച്ച ബഹ്‌റൈനി വനിതയ്ക്ക് 12 മാസം തടവ്. യുവതിയുടെ അപ്പീല്‍ കോടതി തള്ളികയും ചെയ്തു. പ്രതി സ്പാനര്‍ ഉപയോഗിച്ച് അയല്‍ക്കാരിയുടെ മുഖത്ത് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ പല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്.

2018 ഒക്ടോബറില്‍ സല്‍മാബാദില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ മാസമാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിയുടെ അപ്പീലും തള്ളിയതോടെ ശിക്ഷ ഉറപ്പായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!