bahrainvartha-official-logo
Search
Close this search box.

ഷോപ് & വിൻ പ്രൊമോഷൻ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നാലാമത് റാഫിള്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

LULU

മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നാലാമത് റാഫിള്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഭാഗ്യശാലികളായ 400 പേര്‍ക്ക് 25,000 ദീനാര്‍ മൂല്യമുള്ള ലുലു ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡുകളാണ് ലഭിച്ചത്. 50 പേര്‍ക്ക് 100 ദീനാറിന്റെയും 150 പേര്‍ക്ക് 50 ദീനാറിന്റെയും 100 പേര്‍ക്ക് 25 ദീനാറിന്റെയും ഗിഫ്റ്റ് കാര്‍ഡുകളായിരിക്കും ലഭിക്കും. വിജയികളില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടോണ്ടെയെന്ന് അറിയാന്‍ www.luluhypermarket.com/en-bh/winners എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഹിദ്ദിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങിലാണ് നാലാമത് റാഫിള്‍ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത്. റാഫിള്‍ ഓഫര്‍ പ്രഖ്യാപിച്ചതിന് ശേഷം നാല് ഘട്ടങ്ങളിലായി 1600 വിജയികള്‍ക്ക് 1,00,000 ദീനാറിന്റെ ലുലു ഗിഫ്റ്റ് കാര്‍ഡുകാണ് സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം വരെ നീണ്ടുനില്‍ക്കുന്ന റാഫിള്‍ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വ്ന്തമാക്കാന്‍ കഴിയും. ഹിദ്ദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വിസ് സെന്ററിലെത്തി വിജയികളായ ഉപഭോക്താക്കള്‍ക്ക സമ്മാനങ്ങള്‍ സ്വീകരിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!