മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ നാഷണൽ ഡേ രക്തദാന ക്യാമ്പ് ഡിസംബർ 16ന് റിഫയിലുള്ള ബി ഡി എഫ് ഹോസ്പിറ്റലിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8 മണി മുതൽ 12 മണി വരെയാകും ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് 35598694 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

Asiavision © all rights reserved