bahrainvartha-official-logo
Search
Close this search box.

സംയുക്ത വ്യോമസേനാ പരിശീലനം വിജയകരമായ് പൂർത്തീകരിച്ച് ബഹ്റൈനും അമേരിക്കയും

Screenshot_20201212_041334

മ​നാ​മ: സംയുക്ത വ്യോമസേനാ പരിശീലനം വിജയകരമായി പൂർത്തീകരിച്ച് ബഹ്റൈനും അമേരിക്കയും. അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യും ബ​ഹ്റൈ​ൻ റോ​യ​ല്‍ എ​യ​ര്‍ഫോ​ഴ്​​സും സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. ഇ​രു​രാ​ജ്യ​ത്തി​ൻ്റെയും സൈ​നി​ക ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​ഭ​വ സ​മ്പ​ത്ത് കൈ​മാ​റു​ന്ന​തി​നു​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നാണ് ഇത്തരമൊരു സംയുക്ത പരിശീലനം നടത്തിയത്. നിരവധി പരിശീലന മുറകൾ ഇരു രാജ്യങ്ങളുടെയും സേനകൾ പരസ്പരം കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!