bahrainvartha-official-logo
Search
Close this search box.

ജാപ്പനീസ് വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്

IMG-20201213-WA0017

മ​നാ​മ: ജാപ്പനീസ് വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ഫു​ഡ്​ ഈസ്​ ഗു​ഡ്​’ ക്യാമ്പയിനിൻ്റെ ഭാ​ഗ​മാ​യാ​ണ്​ ഈ വാരം ജാ​പ്പ​നീ​സ്​ ഭ​ക്ഷ്യ​മേ​ള ഒ​രുക്കിയത്. ബഹ്റൈനിലെ പ്രമുഖ ജാ​പ്പ​നീ​സ്​ ഷെ​ഫ്​ മ​സാ​തോ ഇ​​കേ​ദ വി​വി​ധ രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. ബ​ഹ്​​റൈ​നി​ലെ ജാ​പ്പ​നീ​സ്​ അം​ബാ​സ​ഡ​ർ ഹി​ദേ​കി ഇ​തോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ഭക്ഷ്യമേളയിൽ ലു​ലു സീ​നി​യ​ർ മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ളും പ​ങ്കെടു​ത്തു. സു​ഷി, തെം​പു​ര, ബാ​റ്റ​ർ ഫ്രൈ​ഡ്​ ചി​ക്ക​ൻ തു​ട​ങ്ങി​യ വ്യത്യസ്തങ്ങളായ വി​ഭ​വ​ങ്ങ​ൾ ഭക്ഷണ പ്രേമികൾക്ക് ആസ്വദിക്കാനുള്ള അവസരമാണ് ലുലു ഒരുക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!