മനാമ: ഗുദൈബിയയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന കഫെയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്.
1. ജ്യൂസ് മേക്കർ
2. ചായ സ്‌പെഷ്യലിസ്റ്റ്
3. സാൻഡ്‌വിച് മേക്കർ
4. ഷവർമ മേക്കർ
5. ഷോപ്പ് മാനേജർ
6. ഷവായ ചിക്കൻ മേക്കർ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 33100244