bahrainvartha-official-logo
Search
Close this search box.

ഡിസംബർ 28 വരെ സൗദിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് ഗൾഫ് എയർ

gulfair2

മനാമ: ഡിസംബർ 28 വരെ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിനെ പ്രതിരോധിക്കാൻ അതിർത്തികൾ അടച്ചു കൊണ്ട് സൗദി കൈക്കൊണ്ട നടപടിയെ തുടർന്നാണ് തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!