bahrainvartha-official-logo
Search
Close this search box.

സിപിഎംന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു ഐ വൈ സി സി

IMG_20190218_173518

മനാമ: കാസർകോട് ജില്ലയിലെ പേരയിൽ യൂത്തുകോൺഗ്രസ്സ്പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിന്റെയും നിഷ്ക്രൂരമായകൊലപെടുത്തിയ സി പിഎം നെതിരെ ഐ വൈ സിസി  സെൻട്രൽ കമ്മറ്റിയുടെ നേത്രത്തിൽ പ്രതിഷേധസംഗമം നടത്തി. 1000 ദിനആഘോഷ പരിപാടികളിലേക്ക്സർക്കാർ കടക്കുമ്പോൾ യാതൊരുവിധ വികസനപ്രവർത്തനങ്ങളും എടുത്തുകാട്ടാൻ കഴിയാതിനെതുടർന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ചെറുപ്പക്കാരായയുവാക്കളെ യാതൊരുവിധപ്രകോപനങ്ങളും കൂടാതെഅതി ക്രൂരമായികൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് മുൻപ്നടന്ന ടിപി ചന്ദ്രശേകരന്റേയും ഷുഹെബിന്റെയും സാമ്യംഉള്ളതിനാൽ കണ്ണൂർ ലോബിയുടെ മൗനസമ്മതത്തോടെകൂടിയാവാം ഈ കൊലപാതകം നടത്തിയതെന്ന്യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇടത് സർക്കാർ ഭരണത്തിൽ കയറിയതിനുശേഷംനടക്കുന്ന 20 മത്തെ  രാഷ്ട്രീയ കൊലപാതകമാണിത്. അഭ്യന്തരം കൂടി കൈകാര്യംചെയ്യുന്ന പിണറായിയുടെ ഭരണതാൽപ്പര്യമാണ് ഈ കൊലപാതകമെന്ന് യോഗത്തിിൽ അധ്യക്ഷത വഹിച്ച ബ്ലസൻമാത്യു അഭിപ്രായപ്പെട്ടു. കൃപേഷിനേയും ശരത്ലാലിന്റെയുംമാതാപിതാക്കളുടെയുംസുഹൃത്തുക്കളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി  പങ്ക്ചേരുന്നു എന്നുംകുറ്റക്കാർക്കെതിരെ ഉടനെതന്നെ നടപടിഎടുക്കണമെന്നും യോഗംഅവശ്യപ്പെട്ടു യോഗത്തിന്ദേശീയ സെക്രട്ടറി റിച്ചികളത്തുരേത്  സ്വഗതവും ജോയിന്റ് ‌ സെക്രട്ടറിസരുൺ നന്ദിപ്രകാശിപ്പിക്കുകയുംചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!