small icons
small icons

ഖത്തർ വിമാനങ്ങൾക്കായി ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു

mtt

മനാമ: ഖത്തർ വിമാനങ്ങൾക്കായി ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നതായി ട്രാൻസ്പോർട്ടഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (സി‌എ‌എ) അറിയിച്ചു. സ്ഥാപിത നടപടിക്രമങ്ങൾക്ക് അനുസൃതമായാണ് വ്യോമാതിർത്തി തുറന്നിരിക്കുന്നത്. ജനുവരി 11 തിങ്കളാഴ്ച 12:00 AM മുതൽ ഖത്തർ വിമാനങ്ങൾക്കായി വ്യോമപാത തുറന്നു നൽകിയതായാണ് സിഎഎ അറിയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!