പീപ്പിൾസ് ഫോറം ബഹ്‌റൈൻ, ലാൽസൺ ചികിത്സാധന സഹായം കൈമാറി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ പ്രവർത്തകരിൽ നിന്നും സമാഹരിച്ച 30,000 രൂപയുടെ ചികിത്സാധന സഹായം ലാൽസണിന് അയച്ചു കൊടുത്തതായി അധികൃതർ അറിയിച്ചു. ലാൽസൺ എത്രയും വേഗം പൂർണ്ണ ആരോഗ്യം കൈവരിക്കട്ടെയെന്നും, ലാൽസണിനു കുടുംബാംഗങ്ങൾ നൽകുന്ന സ്നേഹവും, പരിചരണവും, പ്രശംസനീയമാണെന്നും, സഹായിച്ച എല്ലാ സന്മനസുകൾക്കും നന്ദി അറിയിക്കുന്നതായും അധികൃതർ അറിയിച്ചു.

നിങ്ങൾക്കും ലാൽസണിനെ സഹായിക്കാം

A/C No:0096053000006949
Bank:South Indian Bank 0096 Alapad Branch
IFSC:SIBL 0000096
Name :Omana Kochappu & Steffy T.S
വിലാസം:ലാൽസൺ സി കെ
ചിറമ്മേൽ ഹൗസ്‌
പി ഒ പുള്ള്-680641
തൃശൂർ