bahrainvartha-official-logo
Search
Close this search box.

പുതിയ കൊവിഡ് വാക്സിൻ ജൂൺ മുതൽ വിതരണം ചെയ്യും: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

va1

ന്യൂഡൽഹി: പുതിയ കൊവിഡ് വാക്സിൻ ജൂൺ മുതൽ വിതരണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി പി നമ്പ്യാർ അറിയിച്ചു. ജനിതക മാറ്റം വന്ന വൈറസുകൾക്കും പുതിയ വാക്സിൻ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്കുള്ള വാക്സിൻ ഒക്ടോബറോടെ തയ്യാറാകും. അമേരിക്കൻ കമ്പനിയായ നൊ വൊ വാക്സ് പുതിയ വാക്‌സിന്റെ ട്രയൽ ആരംഭിച്ചിട്ടുണ്ടെന്നും ജൂണിൽ വിതരണം ആരംഭിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറഞ്ഞു. വാക്സിൻ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!