Home Tags Covid Vaccine

Tag: Covid Vaccine

കോവിഡ് കുതിച്ചുയരുന്നു: നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. 24 മണിക്കൂറിനിടെ ഏഴായിരത്തോളം പുതിയ...

കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിൽ; വാക്സീനെടുക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ സർക്കാർ നീക്കം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നത്. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ വാക്സീനെടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കാനാണ് സര്‍ക്കാർ നീക്കം. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സീൻ നല്‍കിയത്....

കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നതിൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക്കയുടെ വക്കീല്‍ നോട്ടീസ്

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നതില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്(എസ്ഐഐ) ആസ്ട്രസെനക്ക കമ്പനിയുടെ വക്കീല്‍ നോട്ടീസ്. ആസ്ട്ര സെനക്കയും ഓക്‌സ്‌ഫഡ് സർവകലാശാലയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക്...

ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ; പദ്ധതി ഉടന്‍ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ. പദ്ധതി ഉടൻ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജോലിസ്ഥലത്ത്...

കൊവിഡ് രണ്ടാം തരംഗം: കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ്...

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘം. കേരളത്തില്‍ എറണാകുളം, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രോഗബാധ തീവ്രമാണ്....

കോവാക്സിൻ ബൂസ്റ്റർ ഡോസ്: ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസായ ബൂസ്റ്റർ ഡോസിന്റെ ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി ലഭിച്ചു. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍...

കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ല്‍ അധികം രാജ്യങ്ങള്‍ക്കായി 6.44 കോടി വാക്‌സിൻ ഡോസുകൾ നൽകിയതായും കയറ്റുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്...

റമദാന്‍ മാസത്തില്‍ ഉംറയ്ക്ക് അനുമതി ലഭിക്കാന്‍ കോവിഡ് വാക്‌സിനേഷൻ ആവശ്യമില്ല

ജിദ്ദ: ഈ വര്‍ഷം റമദാന്‍ മാസത്തില്‍ ഉംറ അനുമതി ലഭിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷൻ ആവശ്യമില്ലെന്ന് ഹജജ്, ഉംറ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവന കേന്ദ്രം അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് ട്വിറ്റര്‍ അക്കൗണ്ടിലുടെ...

സ്പുഡ്‌നിക് V വാക്‌സിൻ അനുമതി: കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുഡ്‌നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാല്‍ രാജ്യത്ത്...

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി....
error: Content is protected !!