റാസ് അൽ ഖുറൈൻ 2021 ഏപ്രിൽ 30 വരെ നിരോധിത പ്രദേശം

Ras Al-Qurain

മനാമ: 2021 ഏപ്രിൽ 30 വരെ റാസ് അൽ ഖുറൈൻ നിരോധിത പ്രദേശമാണെന്ന് കോസ്റ്റ് ഗാർഡ് കമാൻഡ് അറിയിച്ചു. കടൽ യാത്രക്കാരോട് ജാഗ്രത പാലിക്കണമെന്നും പ്രദേശത്തെക്ക് പോകരുതെന്നും ആവശ്യപ്പെട്ടു. 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!