bahrainvartha-official-logo
Search
Close this search box.

എൽഡിഎഫ് ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവാസി കൺവെൻഷൻ

LDF Palakakd

എൽഡിഎഫ് ബഹ്‌റൈൻ പാലക്കാട് ജില്ലാ പ്രവാസി കൺവെൻഷൻ നടന്നു.
ഓൺലൈനിൽ നടന്ന കൺവെൻഷൻ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന വികസന പദ്ധതികളുടെ തുടർച്ച ഉണ്ടാകാൻ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു . പ്രദീപൻ വടവന്നൂർ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഡി സലിം, ഷാജി മുതല , ഇടതുപക്ഷ സ്ഥാനാർഥികളായ കെഡി പ്രസേനൻ , കെ ബാബു , മുഹമ്മദ് മുഹ്‌സിൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!