bahrainvartha-official-logo
Search
Close this search box.

 ‘മേ​​ഡ്​ ഇ​ൻ ബ​ഹ്​​റൈ​ൻ’ ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ ​പ്ര​ദ​ർ​ശ​നം ആരംഭിച്ചു

craft

മനാമ: ‘മേ​​ഡ്​ ഇ​ൻ ബ​ഹ്​​റൈ​ൻ’ ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ ​പ്ര​ദ​ർ​ശ​നം അ​ൽ ജ​സ്​​റ ക്രാ​ഫ്​​റ്റ്സ്​​ സെൻറ​റി​ൽ​ തു​ട​ക്കമായി. ബ​ഹ്​​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ്​​ ആ​ൻ​റി​ക്വി​റ്റീ​സ്സിൻറെ ​ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​ദേ​ശി ക​ലാ​കാ​ര​ന്മാ​ർ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തിൻറെ  ല​ക്ഷ്യം. ഇന്ന് ഏപ്രിൽ 11 മുതൽ 10 ദി​വ​സം നീണ്ടു നിൽക്കുന്നതാണ് പ്രദർശനം. രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ ഒ​ന്നു​ വ​രെ​യും വൈ​കീ​ട്ട്​ നാ​ലു​ മു​ത​ൽ ഏ​ഴു​ വ​രെ​യു​മാ​ണ്​ പ്ര​ദ​ർ​ശ​ന സ​മ​യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!