bahrainvartha-official-logo
Search
Close this search box.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ; ക്യാപിറ്റൽ ഗവർണറേറ്റിന് മൊമെന്റോ നൽകി ആദരിച്ച് ബഹ്‌റൈൻ കേരളീയ സമാജം

Memento handing over

മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് പുണ്യ റമദാൻ മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭക്ഷണ വിതരണവും മറ്റു ചാരിറ്റി പ്രവർത്തങ്ങളെയും മുൻനിർത്തി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു വേണ്ടി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ക്യാപിറ്റൽ ഗവർണർ HE ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫക്കു മൊമെന്റോ നൽകി ആദരിച്ചു.

ക്യാപിറ്റൽ ഗവർണർ HE . ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ മനാമ ഗവർണറേറ്റ് ചെയ്യുന്ന ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!