bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ നാളെ മുതൽ രാത്രികാല കര്‍ഫ്യൂ

IMG-20210419-WA0017

കേരളത്തിൽ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കാന്‍ തീരുമാനം. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുമണിവരെ ബാധകം.വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും . കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കോവിഡ് കോര്‍ കമ്മിറ്റി ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറക്കാനുള്ള നടപടികളും തീരുമാനിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!