small icons
small icons

IYCC ഹെൽപ് ഡസ്ക് ഇഫ്താർ കിറ്റ് വിതരണം തുടങ്ങി

iycc-bahrain

മനാമ: IYCC ഹെൽപ് ഡസ്ക് ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി. ബുദ്ധയയ്യിലെ തൊഴിലാളി ക്വാമ്പിൽ നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താണ് തുടക്കം കുറിച്ചിരിക്കുന്നത്. IYCC പ്രസിഡൻറ് അനസ് റഹിം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, ഹെൽപ് ഡസ്ക് കൺവീനർ മണിക്കുട്ടൻ, ഷംസീർ വടകര, അബ്ദുൾ ഹസീബ്, ഷിബിൻ തോമസ്, സമീറ പാലക്കാട്, നിബു എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!