bahrainvartha-official-logo
Search
Close this search box.

വിമൻസ് സപ്പോർട്ട് സെന്റർ’ ആപ്ലിക്കേഷനുമായി സുപ്രീം കൗൺസിൽ ഫോർ വിമൻ

മനാമ: സ്ത്രീകൾക്ക് ആവശ്യമായ സംയോജിത സേവനങ്ങളും കൺസൾട്ടേഷനുകളും ലഭ്യമാക്കുന്ന “വിമൻസ് സപ്പോർട്ട് സെന്റർ” ആവിഷ്കരിച്ച് സുപ്രീം കൗൺസിൽ ഫോർ വിമൻ. ബഹ്‌റൈനി സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഈ നീക്കം. “വിമൻസ് സപ്പോർട്ട് സെന്റർ” എന്ന ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. അറബിയിലും ഇംഗ്ലീഷിലും ആപ്പ്  ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!