bahrainvartha-official-logo
Search
Close this search box.

ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റമദാൻ മജ്‌ലിസ് മെയ് 1ന്

received_185152830109606

മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹറൈൻ പ്രവാസികൾക്കായി റമദാൻ മജ്‌ലിസ് സംഘടിപ്പിക്കുന്നു. മെയ് 1 നു ഒരു മണിക്ക് സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ ടി ആരിഫലി, എം എം അക്ബർ , ഹാഫിദ് അബ്ദുശുക്കൂർ ഖാസിമി എന്നിവർ വിവിധ സെഷനുകളിലായി സംബന്ധിക്കും . കൂടുതൽ വിവരങ്ങൾക്ക് 33604327 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!