ഫ്രന്റസ് ഈദ് സംഗമം പെരുന്നാൾ ദിനത്തിൽ; ഗായിക ദന റാസിഖ് പങ്കെടുക്കും

New Project (18)

മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ പെരുന്നാൾ ദിനത്തിൽ ഓൺലൈൻ ആയി ഈദ് സംഗമം നടത്തുന്നു . രാത്രി 8.30 ന്പ നടക്കുന്ന പരിപാടിയിൽ ഫ്രന്റ്സ് പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങൽ ഈദ് സന്ദേശം നൽകും. കലാ സാഹിത്യ വേദി ഒരുക്കുന്ന ഇശൽ സന്ധ്യ പ്രശസ്ത ഗായിക ദന റാസിഖ് ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ദന റസാഖിനൊപ്പം ബഹറൈനിലെ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്ക് 39792500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!