കൺസ്ട്രക്ഷൻ സൈറ്റിൽ മോഷണം; 5 പേർ പിടിയിൽ

New Project (37)

മനാമ: സല്ലാഖിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും 10000 ദിനാർ വിലമതിക്കുന്ന ഇരുമ്പു കമ്പികൾ മോഷ്ടിച്ചതിന് 5 ഏഷ്യകാരെ പിടികൂടിയതായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്റ്ററേറ്റ് അറിയിച്ചു. പിടിയിലായവർ 28 നും 51 നും മദ്ധ്യേ പ്രായമുള്ളവരാണ്. , വിചാരണാ നടപടികൾക്കായി തൊണ്ടി മുതലുകൾ കണ്ടെടുത്തു കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!