bahrainvartha-official-logo
Search
Close this search box.

അൽ ഹിദായ മദ്രസ്സകൾ ജൂൺ 4 മുതൽ പുനരാരംഭിക്കും

al hidaya

മനാമ: അൽ ഹിദായ സെൻ്ററിൻ്റെ കീഴിൽ നടന്നു വരുന്ന മദ്രസ്സകൾ ജൂൺ 4 വെള്ളിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. 1 മുതൽ 7 വരെയായി ഇംഗ്ലീഷ് മാധ്യമത്തിൽ നടക്കുന്ന ക്‌ളാസ്സുകൾ വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളിൽ ആണ് പ്രവർത്തിക്കുക.

പ്രഗൽഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ വളരെ ശാസ്ത്രീയമായി നടക്കുന്ന ക്‌ളാസ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നതായും വിശദ വിവരങ്ങൾക്ക് 36884541, 33334284 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!