bahrainvartha-official-logo
Search
Close this search box.

കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

0001-2021520819_20210528_145005_0000

മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കണ്ണൂർ, ചെറുകുന്ന് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. ദീൻ ഫുഡ് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറായ ഖമറുദ്ദീൻ (49) ആണ് മരിച്ചത്. BDF ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: ആയിഷ, ഭാര്യ: ഷക്കീല, മക്കള്‍: ജനത്ത്, ജിഹാന്‍.
സഹോദരങ്ങൾ: ഇസ്മയില്‍, അഷ്റഫ്, മുസ്തഫ, റഷീദ്.

തുടർ നടപടിക്രമങ്ങൾ നടന്നുവരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!