bahrainvartha-official-logo
Search
Close this search box.

അഷ്റഫ് ഇഞ്ചിക്കലിന് യാത്രയയപ്പ് നൽകി

WhatsApp Image 2021-05-31 at 3.51.26 PM

മ​നാ​മ: 44 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ​ർ​വി​സ് സെ​ക്ര​ട്ട​റി​യു​മാ​യ അ​ഷ്റ​ഫ് ഇ​ഞ്ചി​ക്ക​ലി​ന് ഐ.​സി.​എ​ഫ് ഗു​ദൈ​ബി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​പ്പ് ന​ൽ​കി.

സി.​എ​ച്ച് അ​ഷ്റ​ഫി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ഷ​ന​ൽ പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി സി​യാ​ദ് വ​ള​പ​ട്ട​ണം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മ​മ്മൂ​ട്ടി മു​സ്‌​ലി​യാ​ർ, മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, വി.​എം ബ​ഷീ​ർ, മ​ജീ​ദ് സ​അ​ദി, ഷാ​ഫി വെ​ളി​യ​ൻ​കോ​ട്, ശം​സു​ദ്ദീ​ൻ സ​ഖാ​ഫി, മു​ജീ​ബ് ചൊ​ക്ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ല്ല പ​യോ​ട്ട സ്വാ​ഗ​ത​വും ഷാ​ഫി ക​ട്ട​ത്ത​ടു​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!