bahrainvartha-official-logo
Search
Close this search box.

കോവിഡ്;​ ആലുവ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

featured image (10)

മനാമ: കോവിഡ്​ ബാധിച്ച്​ മലയാളി ബഹ്​റൈനിൽ നിര്യാതനായി. എറണാകുളം ആലുവ വെസ്​റ്റ്​ വെളിയത്തുനാട്​ എടയപുറത്ത്​ വീട്ടിൽ അബ്​ദുൽ റഷീദ്​ (55) ആണ്​ മരിച്ചത്​. കോവിഡ്​ പോസിറ്റീവ്​ ആയതിനെത്തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. ന്യൂ സീസൺ ട്രേഡിങ്​ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ദീർഘനാൾ വി.എം.ബി കമ്പനിയിൽ സെയിൽസ്​ വിഭാഗത്തിലും ജോലി ചെയ്​തിരുന്നു. ഭാര്യ: റംല. രണ്ട്​ മക്കളുണ്ട്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!