bahrainvartha-official-logo
Search
Close this search box.

കോവിഡ്​: എറണാകുളം സ്വദേശിനി ബഹ്​റൈനിൽ അന്തരിച്ചു

featured image (13)

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എറണാകുളം നോർത്ത്​ പറവൂർ സ്വദേശിനി ബഹ്‌റൈനിൽ നിര്യാതയായി. സിഞ്ച്​ എക്​സ്​ചേഞ്ചിൽ ഹെഡ്​ കാഷ്യറായ തങ്കമ്മ ജേക്കബ്​ (70) ആണ്​ മരിച്ചത്​. 39 വർഷമായി ഇതേ സ്​ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു​. ഭർത്താവ്​: ജേക്കബ്​. മകൾ: ക്രിസ്​റ്റീന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!