bahrainvartha-official-logo
Search
Close this search box.

എയ്ഡ്സിനെ പ്രതിരോധിക്കാൻ കൂടുതൽ ശ്രമങ്ങൾ വേണമെന്ന് ആരോഗ്യമന്ത്രി

featured image (12)

മനാമ: എ​യ്​​ഡ്​​സ് പ്ര​തി​രോ​ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര പി​ന്തു​ണ വേ​ണ​​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഈ​ദ്​ അ​സ്സാ​ലി​ഹ്​ വ്യ​ക്ത​മാ​ക്കി. ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ന്നി​ന്​​ കീ​ഴി​ൽ ഓ​ൺ​ലൈ​നാ​യി​ സം​ഘ​ടി​പ്പി​ച്ച എ​യ്​​ഡ്​​സ്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ​​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ എ​യ്​​ഡ്​​സ്​ നി​​യ​​ന്ത്ര​ണ ​പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​തു.

എ​യ്​​ഡ്​​സ്​ ത​ട​യാ​ൻ​ യു.​എ​ൻ ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി​ക​ളും രീ​തി​ക​ളും ​പ്ര​തീ​ക്ഷി​ച്ച​ത്ര വി​ജ​യി​ച്ചോ​യെ​ന്ന്​ വി​ല​യി​രു​ത്തേ​ണ്ട​​തു​ണ്ടെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. 40 വ​ർ​ഷ​ത്തി​ന്​ മു​മ്പ്​ ആ​ദ്യ എ​യ്​​ഡ്​​സ്​ രോ​ഗി​​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്​ മു​ത​ൽ ഇ​തി​നെ​തി​രെ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​ണ്.

പി​ന്നീ​ട്​ യു.​എ​ന്നി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 2030 ഓ​ടെ എ​യ്​​ഡ്​​സ്​ ബാ​ധ ഗ​ണ്യ​മാ​യി കു​റ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ലം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​വ​ർ പ​ങ്കു​വെ​ച്ചു. ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ച​തി​ന്​ അ​വ​ർ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!