small icons
small icons

ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു

featured image (32)

മനാമ: ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം നാളെ (17.06.2021) രാവിലെ 11 മണിക്ക് കനകപ്പാലം ജറുശലേം  മാർത്തോമാ പള്ളിയിൽ.

മറ്റ് മക്കൾ: ജെയിംസ് വർഗീസ് ( യൂ. കെ, മുൻ ബഹ്‌റൈൻ പ്രവാസി), എബ്രഹാം വർഗീസ് (റജി, ബഹ്‌റൈൻ), റിജോ വർഗീസ് ( യൂ എസ് എ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!