bahrainvartha-official-logo
Search
Close this search box.

മലയാളി യുവാവ് ബഹ്‌റൈനിൽ കുഴഞ്ഞുവീണു മരിച്ചു

New Project - 2021-07-04T130200.692

മനാമ: ജോലിക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന്​ മലയാളി യുവാവ് ബഹ്​റൈനിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാറളം തെക്കൂട്ട്​ വീട്ടിൽ കുട്ടൻറെ മകൻ സുബീഷ്​ (38) ആണ്​ മരിച്ചത്​. സ്​റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത്​ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്​: മണി. സഹോദരങ്ങൾ: സുമേഷ്​, രേണുക.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ നടപടിക്രമങ്ങൾ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബികെഎസ്എഫ്) കമ്യുണിറ്റി ഹെല്പ് ലൈൻ മുഖേന നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!