മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

വടകര: മുൻ ബഹ്റൈൻ പ്രവാസി  പോടംകുനി കുഞ്ഞബ്ദുള്ള ഹാജി മരണപെട്ടു. ഓർക്കാട്ടേരി MM യതീംഖാന ട്രഷറർ ഓർക്കാട്ടേരി മഹല്ല് പ്രവർത്തക സമിതി അംഗം മദ്രസാ കമ്മിറ്റി മെമ്പർ ഏറാമല പഞ്ചായത്ത് കർഷക സംഘം പ്രസിഡണ്ട്‌, പ്രവാസി ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ്, ഓർക്കാട്ടേരി ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഉൾപ്പെടെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
മക്കൾ: ബഹ്റൈനിലുള്ള നൗഷാദ്, ഫിറോസ്, കുഞ്ഞമ്മദ്, ബുഷറ, സമീർ

മയ്യത്ത് നിസ്ക്കാരം നാളെ (22-03-19 ) വെള്ളി രാവിലെ 11 മണിക്ക് ഓർക്കാട്ടേരി ജുമാ മസ്ജിദിൽ