bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ ഇത്തവണ ബലിപെരുന്നാൾ നമസ്കാരം അൽ ഫാതിഹ്​ മസ്​ജിദിൽ 30 പേർക്ക് മാത്രം

Mosques

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശാനുസരണം കോവിഡ്​ പ്രോ​​ട്ടോകോൾ ശക്​തമായി പിന്തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ഇത്തവണ ബലിപെരുന്നാൾ നമസ്​കാരം അൽ ഫാതിഹ്​ മസ്​ജിദിൽ 30 പേർക്ക്​ മാത്രമായി പരിമിതപ്പെടുത്തിയതായി നീതിന്യായ-ഇസ്​ലാമിക കാര്യ-ഔഖാഫ്​ മന്ത്രാലയം അറിയിച്ചു.

അറഫ ദിനം മുതൽ നാല്​ ദിവസത്തേക്ക്​ ഓറഞ്ച്​ അലർട്ടുള്ളതിനാലാണ്​ ഇത്തരമൊരു തീരുമാനം. ഈ ദിവസങ്ങളിൽ പള്ളിക്കകത്ത്​ 30 പേരിൽ കൂടാത്ത ആളുകൾക്ക്​ സാധാരണ നമസ്​കാരം അനുവദിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!