bahrainvartha-official-logo
Search
Close this search box.

പത്തു ദിവസത്തെ BD 1-2-3 ഷോപ്പിങ്​ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്സ്

New Project - 2021-08-11T134553.710

മ​നാ​മ: കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് BD 1-2-3​ ഷോ​പ്പി​ങ്​ ഓഫറുകൾ പ്ര​ഖ്യാ​പി​ച്ചു. പ​ല​ച​ര​ക്ക്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, വ​സ്​​ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഈ ഓഫറുകളി​ൽ ല​ഭ്യ​മാ​കും. ഇന്ന് ആഗസ്റ്റ് 11 തുടങ്ങുന്ന ഓഫർ മേള ആ​ഗ​സ്​​റ്റ്​ 21 വ​രെ നീ​ളും. ബഹ്‌റൈനിലെ എല്ലാ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും നേരിട്ടെത്തിയും ഓ​ൺ​ലൈ​ൻ വഴിയും ഷോ​പ്പി​ങ്​ ന​ട​ത്താം. കുറഞ്ഞ വിലക്ക് ഒ​രു ട്രോ​ളി നി​റ​യെ ഇ​ഷ്​​ട​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!